Idukki വാര്‍ത്തകള്‍
ആനവിലാസം മേരിക്കുളം റോഡിൽ കാപ്പി കാട്ടിലേക്ക് ട്രാവലർ മറിഞ്ഞു

ആനവിലാസം മേരിക്കുളം റോഡിൽ കാപ്പി കാട്ടിലേക്ക് ട്രാവലർ മറിഞ്ഞു.
ട്രാവലർ ഒരു മരത്തിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.
പരിക്കേറ്റ അഞ്ചോളം പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ സ്വദേശികളുടെ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.









































































































































