Idukki വാര്‍ത്തകള്‍
ദുബായിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ കട്ടപ്പന സ്വദേശി ബിനോജിൻ്റെ കുടുംബത്തിന് നഗരസഭ ജനകീയ സമിതി സമാഹരിച്ച 13,80000 രൂപാ കൈമാറി

ദുബായിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ കട്ടപ്പന സ്വദേശി ബിനോജിൻ്റെ കുടുംബത്തിന് നഗരസഭ ജനകീയ സമിതി സമാഹരിച്ച 13,80000 രൂപാ കൈമാറി.
ബിനോജിൻ്റ് രണ്ട് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി 6 ലക്ഷം രൂപാ വീതം ബാങ്കിൽ ഫിക്സർ ഡിപ്പോസിറ്റായി നൽകി.
















































































































