San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇരട്ടയാർ ശാന്തിഗ്രാമിൽ വർഷങ്ങളായി കാടുപിടിച്ച് കിടന്നിരുന്ന കെട്ടിടത്തിൽ പാമ്പിൻറെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കെട്ടിടത്തിന്റെ പരിസരപ്രദേശങ്ങളിലെ കാടുപടലങ്ങൾ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വെട്ടി മാറ്റി



ഇരട്ടയാർ ശാന്തിഗ്രാമിൽ വർഷങ്ങളായി കാടുപിടിച്ച് കിടന്നിരുന്ന കെട്ടിടത്തിൽ പാമ്പിൻറെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കെട്ടിടത്തിന്റെ പരിസരപ്രദേശങ്ങളിലെ കാടുപടലങ്ങൾ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വെട്ടി മാറ്റി.



ശാന്തിഗ്രാം  സന്നിധാന പടിയിലാണ് വർഷങ്ങളായി കാടുപിടിച്ചു കിടന്ന കെട്ടിടത്തിൽ മൂർഖൻ പാമ്പിനെ പ്രദേശവാസികൾ കണ്ടത്
കെട്ടിടവും പരിസരവും വൃത്തിയാക്കിയതിനൊപ്പം പാമ്പിനെ പിടികൂടാൻ വനം വകുപ്പിലും വിവരമറിയിച്ചു…….


ഇരട്ടയാർ ശാന്തി ഗ്രാം സന്നിധാന പടിയിൽ റോഡരികിൽ വശങ്ങളായി കാടുപിടിച്ചു കിടന്ന കെട്ടിടത്തിലാണ് കഴിഞ്ഞദിവസം പ്രദേശവാസികൾ മൂർഖൻ പാമ്പിനെ കണ്ടത് കെട്ടിടത്തിന്റെ സമീപത്തു തന്നെ വീടുകളുമുണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളായി വീടുകളുടെ മുറ്റങ്ങളിലും മറ്റുമായി മൂർഖൻ പാമ്പിന്റെ സാന്നിധ്യം ഉണ്ടായിരുന്നു സ്ത്രീകളും കുട്ടികളും അടക്കമുള്ള ഈ മേഖലയിൽ അപകടം അപകടം മുന്നിൽകണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് വിവരം പ്രദേശത്തെ ഗ്രാമപഞ്ചാം ടി കെ അപ്പുക്കുട്ടനെ പ്രദേശവാസികൾ അറിയിച്ചു ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് ഇന്ന് ഈ കെട്ടിടത്തിന്റെ പരിസരപ്രദേശങ്ങളിൽ പടർന്നു കിടന്നിരുന്ന കാടുപടനങ്ങൾ വെട്ടി മാറ്റി വൃത്തിയാക്കിയത്.

പാമ്പിൻറെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പാമ്പിനെ ഇവിടെ നിന്നും പിടിച്ചുകൊണ്ടു പോകാൻ വനം വകുപ്പിൽ വിവരവും അറിയിച്ചു  കേരളത്തിൽ പാമ്പുകടിയേറ്റ് കൊച്ചു കുഞ്ഞുങ്ങൾ അടക്കം മരിക്കുന്ന സാഹചര്യം ഉണ്ടായതോടെ ഈ വിഷയം മുഖ്യ പരിഗണന എടുത്താണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!