San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ അതിവിപുലമായ കളക്ഷനുമായി കേജീസ് ജൂവലറിയുടെ പുതിയ ഷോറും കട്ടപ്പന ഗുരുമന്ദിരം ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു



1950 ൽ ആണ് കേജീസ് ജൂവലറിയുടെ ആദ്യ സ്ഥാപനം ഉപ്പുതറയിൽ ആരംഭിച്ചത്.
തുടർന്ന് ഹൈറേഞ്ചിൻ്റെ വിവിധ മേഖലകളിലെയ്ക്ക് സ്ഥാപനം ഉയർന്നു..
ലാഭത്തിൻ്റ് ഒരു വിഹിതം കട്ടപ്പനയിലെയും സമീപ മേഖലകളിലേയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് നൽകുന്ന കേജീസ് ജൂവലറി ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

സ്വർണ്ണത്തിൻ്റ് വില കുതിച്ചുയരുന്ന സമയത്താണ് സാധരണക്കാർക്ക് ഗുണകരമാകും വിധം
ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ അതിവിപുലമായ കളക്ഷനുമായി 75 വർഷത്തേ സേവന പാരമ്പര്യമുള്ള കേജീസ് ജൂവലറിയുടെ പുതിയ ഷോറും കട്ടപ്പന ഗുരുമന്ദിരം ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചത്

നഗരസഭ ചെയർപേ്സൺ ജോയി വെട്ടിക്കുഴി സ്ഥാപനത്തിൻ്റ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

സാറകുട്ടി ജോർജ്,ലിസമ്മ ബേബി,
VR സജി KP ഹസ്സൻ, സിജോമോൻ ജോസ്, സാജു പട്ടരുമഠ, ലത്തിഫ് അമ്പഴത്തിനാൽ, ലീലാമ്മ ബേബി സോണിയ ജെയ്ബി, KP സുമോദ്, ബേബി കുര്യൻ, മാത്യൂ ജോർജ്, തോമസ് മൈക്കിൾ, സിജു ചക്കുംമൂട്ടിൽ, രാജേഷ് ബേബി, KJ കുട്ടിയച്ചൻ ,PK മാണി, ഷാജി കൂത്തോടി, കുഞ്ഞുമോൻ കക്കാട്ട് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു


സജിനി സാജൻ ആദ്യ വിൽപ്പനയും കല സജി ആദ്യ വിൽപ്പന സ്വീകരിക്കുകയും ചെയ്തു.

ശ്രീനഗരി രാജൻ, തോമസ് രാജൻ , മാത്യൂ ജോർജ്,MK തോമസ്, ജോഷി കുട്ടട ഷാജി നെല്ലി പറമ്പിൽ,തുടങ്ങി വിവിധ വ്യക്തികൾ ആശംസകൾ അർപ്പിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!