San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഭാരത് ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്കുളള റീഫില്‍ ബുക്കിംഗ് & ഡെലിവറി നിര്‍ദേശങ്ങള്‍



എല്ലാ സിലിണ്ടര്‍ റീഫിലുകളും താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ബുക്ക് ചെയ്യാം. ബുക്കിംഗ് ഇല്ലാതെ റീഫില്‍ സിലിണ്ടര്‍ ഡെലിവറി ലഭിക്കുകയില്ല.
റീഫില്‍ ബുക്ക് ചെയ്യുന്നതിനുളള വിവിധ മാര്‍ഗ്ഗങ്ങള്‍

  1. IVRS കോള്‍ ബുക്കിംഗ്: 7715012345/7718012345
  2. മിസ്ഡ് കോള്‍ ബുക്കിംഗ്:7710955555
  3. വാട്‌സ് ആപ്പ് ബുക്കിംഗ്:1800224344 എന്ന നമ്പറിലേക്ക് Hi മെസ്സേജ് അയക്കുക
  4. ഓണ്‍ലൈന്‍ ബുക്കിംഗ്: https://my.ebharatgas.com
  5. മൊബൈല്‍ ആപ്പ് :Android play store അല്ലെങ്കില്‍ Apple App store ല്‍ നിന്ന് Hello BPCL ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. റീഫീല്‍ ബുക്ക് ചെയ്തതിന് ശേഷം, ഡിസ്റ്റ്രിബ്യൂട്ടര്‍ ഡെലിവറി ഷെഡ്യൂള്‍ ചെയ്യും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് DAC SMS ആയി ലഭിക്കും.

ഡെലിവറി സമയത്ത് ഉപഭോക്താവ് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

  1. ക്യാഷ് മെമോ /ബില്‍ :ഡിസ്റ്റിബ്യൂട്ടര്‍ ബില്‍ കോപ്പിയില്‍ ഒപ്പുവെക്കുക, കൂടാതെ ഉപഭോക്ത്യ ബില്‍ കോപ്പി കൈപ്പറ്റുക.
  2. DGCC ബ്ലൂ ബുക്ക് (ഗ്യാസ് ബുക്ക്) ല്‍ റിഫില്‍ വിവരങ്ങള്‍ ഡെലിവറിബോയെകൊണ്ട് അപ്‌ഡേറ്റ് ചെയ്യിക്കുക.
  3. ഡെലിവറി പൂര്‍ത്തിയാക്കുന്നതിനായി DAC കോഡ് ഡെലിവറിബോയിക്ക് നല്‍കുക.
    4.ഒരു റിഫില്‍ ഡെലിവറി കഴിഞ്ഞാല്‍, അടുത്ത റീഫില്‍ ബുക്കിംഗ് 45 ദിവസത്തിന് ശേഷം മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ
    5.ഗോഡൗണില്‍ നിന്നും ഡെലിവറി ലഭ്യമല്ല. എല്ലാ റീഫിലുകളും ബുക്കിംഗ് തീയതി അനുസരിച്ച് ഉപഭോക്താവിന്റെ വീട്ടില്‍ നല്‍കുന്നതായിരിക്കും.
    6.എല്ലാ ഉപഭോക്താക്കളും നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ പരിശോധിക്കുക. മൊബൈല്‍ നമ്പര്‍ തിരുത്തുന്നതിനായി ഡിസ്റ്റ്രിബ്യൂട്ടര്‍ ഷോറും സന്ദര്‍ശിക്കുക.
    7.e- KYC ബയോമെട്രിക് മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കുന്നതിനായി Hello BPCL ആപ്പ് ഉപയോഗിക്കുകയോ അലെങ്കില്‍ ഡെലിവറി ബോയിയെയോ ഭാരത്ഗ്യാസ് ഡിസ്റ്റ്രിബ്യൂട്ടര്‍ ഷോറൂമോ സന്ദര്‍ശിക്കുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!