Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബി എസ് എഫിന്റെ അധികാര പരിധി വർധിപ്പിച്ചു: പ്രതിഷേധവുമായി പഞ്ചാബും ബംഗാളും



​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന​യു​ടെ ( ബി​എ​സ്എ​ഫ്) അ​ധി​കാ​ര പ​രി​ധി വ​ര്‍​ധി​പ്പി​ച്ചു. പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​ഞ്ചാ​ബ്, പ​ശ്ചി​മ ബം​ഗാ​ള്‍, അ​സം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​ടെ അ​ധി​കാ​ര​പ​രി​ധി 50 കി​ലോ​മീ​റ്റ​റാ​യി നീ​ട്ടാ​നാ​ണ് തീ​രു​മാ​നം.


നേ​ര​ത്തെ, 15 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു അ​ധി​കാ​ര പ​രി​ധി. പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും അ​ളു​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നും ബി​എ​സ്എ​ഫി​ന് കൂ​ടു​ത​ൽ അ​ധി​കാ​രം ല​ഭി​ക്കും.
ഈ ​തീ​രു​മാ​നം സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് പ​ഞ്ചാ​ബും ബം​ഗാ​ളും ആ​രോ​പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍ ലം​ഘി​ക്കു​ക​യാ​ണെ​ന്ന് ബം​ഗാ​ള്‍ മ​ന്ത്രി​യും തൃ​ണ​മൂ​ല്‍ നേ​താ​വു​മാ​യ ഫ​ര്‍​ഹാ​ദ് ഹ​ക്കിം പ​റ​ഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!