ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 558 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.51%, 680 പേർക്ക് രോഗമുക്തി(10-10-2020)
ഇടുക്കി ജില്ലയില്‍ 558 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.51% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 680 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 46
- ആലക്കോട് 9
- അറക്കുളം 3
- അയ്യപ്പൻകോവിൽ 3
- ബൈസൺവാലി 3
- ചക്കുപള്ളം 24
- ദേവികുളം 1
- ഇടവെട്ടി 8
- ഏലപ്പാറ 3
- ഇരട്ടയാർ 8
- കഞ്ഞിക്കുഴി 11
- കാമാക്ഷി 10
- കാഞ്ചിയാർ 31
- കാന്തല്ലൂർ 5
- കരിമണ്ണൂർ 37
- കരിങ്കുന്നം 8
- കരുണാപുരം 4
- കട്ടപ്പന 27
- കോടിക്കുളം 5
- കൊക്കയാർ 5
- കൊന്നത്തടി 17
- കുടയത്തൂർ 7
- കുമാരമംഗലം 10
- മണക്കാട് 14
- മാങ്കുളം 3
- മറയൂർ 1
- മൂന്നാർ 1
- മുട്ടം 7
- നെടുങ്കണ്ടം 11
- പള്ളിവാസൽ 1
- പാമ്പാടുംപാറ 7
- പീരുമേട് 1
- പെരുവന്താനം 20
- പുറപ്പുഴ 8
- രാജാക്കാട് 7
- രാജകുമാരി 1
- ശാന്തൻപാറ 1
- സേനാപതി 8
- തൊടുപുഴ 31
- ഉടുമ്പൻചോല 13
- ഉടുമ്പന്നൂർ 28
- ഉപ്പുതറ 13
- വണ്ടൻമേട് 11
- വണ്ടിപ്പെരിയാർ 9
- വണ്ണപ്പുറം 36
- വാത്തിക്കുടി 8
- വാഴത്തോപ്പ് 3
- വെള്ളത്തൂവൽ 18
- വെള്ളിയാമറ്റം 12
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ആലക്കോട് സ്വദേശി (39).
- ഇടവെട്ടി സ്വദേശിനി (16).
- കരിമണ്ണൂർ സ്വദേശി (33).
- കോടിക്കുളം പാറപ്പുഴ സ്വദേശിനി (39).
- കാമാക്ഷി സ്വദേശി (16).