ഇടുക്കി ജില്ലയില്‍ 522 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു(09-10-2021)
ഇടുക്കി ജില്ലയില്‍ 522 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.07% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 586 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 41
ആലക്കോട് 6
അറക്കുളം 5
അയ്യപ്പൻകോവിൽ 14
ബൈസൺവാലി 6
ചക്കുപള്ളം 18
ചിന്നക്കനാൽ 4
ദേവികുളം 1
ഇടവെട്ടി 6
ഏലപ്പാറ 19
ഇരട്ടയാർ 13
കഞ്ഞിക്കുഴി 25
കാഞ്ചിയാർ 18
കരിമണ്ണൂർ 10
കരിങ്കുന്നം 5
കരുണാപുരം 18
കട്ടപ്പന 30
കോടിക്കുളം 2
കൊക്കയാർ 3
കൊന്നത്തടി 74
കുമാരമംഗലം 8
കുമളി 5
മണക്കാട് 3
മാങ്കുളം 1
മരിയാപുരം 5
മൂന്നാർ 2
മുട്ടം 6
നെടുങ്കണ്ടം 16
പള്ളിവാസൽ 5
പാമ്പാടുംപാറ 6
പീരുമേട് 4
പെരുവന്താനം 3
പുറപ്പുഴ 18
രാജാക്കാട് 4
രാജകുമാരി 4
ശാന്തൻപാറ 1
തൊടുപുഴ 34
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 6
ഉപ്പുതറ 6
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 14
വണ്ണപ്പുറം 8
വാത്തിക്കുടി 9
വാഴത്തോപ്പ് 13
വെള്ളത്തൂവൽ 13
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കുമാരമംഗലം സ്വദേശിനികൾ (39, 15).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (42).