Idukki വാര്‍ത്തകള്‍
ടെണ്ടര്‍ ക്ഷണിച്ചു

അഴുത ഐസിഡിഎസ് പ്രൊജക്ടിലെ 136 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി വിതരണം ചെയ്യുന്നതിലേക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 5 ഉച്ചയ്ക്ക് ഒരുമണി. അന്നേ ദിവസം 2.30ന് ടെണ്ടര്‍ തുറന്ന് പരിശോധിക്കും. ടെണ്ടര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് അഴുത ശിശുവികസന പദ്ധതി ഓഫീസില്‍ നിന്ന നേരിട്ടോ അല്ലെങ്കില്‍ 04869233281 എന്ന നമ്പറിലോ ബന്ധപ്പെടണം.









































































