Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 656 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 19.82%, 651 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 656 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.82% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 651 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 46

ആലക്കോട് 7


അറക്കുളം 20

അയ്യപ്പൻകോവിൽ 26

ബൈസൺവാലി 6

ചക്കുപള്ളം 8

ചിന്നക്കനാൽ 5

ദേവികുളം 4

ഇടവെട്ടി 14

ഏലപ്പാറ 1

ഇരട്ടയാർ 15

കഞ്ഞിക്കുഴി 17

കാമാക്ഷി 8

കാഞ്ചിയാർ 34

കാന്തല്ലൂർ 2

കരിമണ്ണൂർ 48

കരിങ്കുന്നം 15

കരുണാപുരം 6

കട്ടപ്പന 59

കോടിക്കുളം 30

കൊക്കയാർ 4

കൊന്നത്തടി 16

കുടയത്തൂർ 1

കുമാരമംഗലം 5

കുമളി 6

മണക്കാട് 7

മാങ്കുളം 2

മറയൂർ 7

മരിയാപുരം 5

മൂന്നാർ 1

മുട്ടം 14

നെടുങ്കണ്ടം 27

പള്ളിവാസൽ 15

പാമ്പാടുംപാറ 8

പീരുമേട് 1

പെരുവന്താനം 6

പുറപ്പുഴ 2

രാജാക്കാട് 1

രാജകുമാരി 8

ശാന്തൻപാറ 1

തൊടുപുഴ 48

ഉടുമ്പന്നൂർ 3

ഉപ്പുതറ 13

വണ്ടൻമേട് 9

വണ്ടിപ്പെരിയാർ 8

വണ്ണപ്പുറം 23

വാത്തിക്കുടി 9

വാഴത്തോപ്പ് 23

വെള്ളത്തൂവൽ 7

വെള്ളിയാമറ്റം 5

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കോടിക്കുളം സ്വദേശികൾ (41, 56).

മണക്കാട് വഴിത്തല സ്വദേശിനി (26).

തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി (20).

കുമളി സ്വദേശിനി (34).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!