Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി താലൂക്ക് ആശുപത്രിയിലെ ജെ.എസ്.എസ്.കെ. ട്രൈബല്‍ ഫണ്ട് എന്നിവ വിനിയോഗിച്ച് പദ്ധതി ഗുണഭോക്താക്കള്‍ക്കായി സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 10 ഉച്ചയ്ക്ക് 1 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ അടിമാലി താലൂക്ക് ആശുപത്രി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04864 – 222670, ഇ-മെയില്‍. [email protected]













































































