Idukki വാര്‍ത്തകള്‍
നിര്യാതനായി

കട്ടപ്പന വേഴമ്പത്തോട്ടത്തിൽ ജോസഫ് വി.എസ് (ജോസ്) നിര്യാതനായി.
സംസ്ക്കാരം 29.1.2026 ( വ്യാഴം)11 മണിക്ക് സ്വദവനണിൽ ആരംഭിച്ചു ചെമ്പകപാറ പള്ളിക്കാനം സെൻ്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ. ഭാര്യ ത്രോസ്യമ്മ പുറ്റടി പനയ്ക്കക്കുഴി കുടുംബാഗമാണ്. മക്കൾ ..ജോബിൻ ( യൂ.കെ) , ജോസി (ഖത്തർ. ) മരുമക്കൾ: സോണിയ വാഴക്കുളം (യു.കെ) തുഷാര കെച്ചറ (ഖത്തർ )









































































