ജില്ലയില്‍ 606 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.32%, 915 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 606 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.32% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 915 പേർ കോവിഡ് രോഗമുക്തി നേടി.
അടിമാലി 26
ആലക്കോട് 5
അറക്കുളം 9
അയ്യപ്പൻകോവിൽ 34
ബൈസൺവാലി 4
ചക്കുപള്ളം 6
ചിന്നക്കനാൽ 3
ഇടവെട്ടി 15
ഏലപ്പാറ 15
ഇരട്ടയാർ 15
കഞ്ഞിക്കുഴി 29
കാമാക്ഷി 2
കാഞ്ചിയാർ 38
കാന്തല്ലൂർ 1
കരിമണ്ണൂർ 20
കരിങ്കുന്നം 10
കരുണാപുരം 15
കട്ടപ്പന 39
കോടിക്കുളം 4
കൊക്കയാർ 6
കൊന്നത്തടി 7
കുടയത്തൂർ 4
കുമാരമംഗലം 19
കുമളി 17
മണക്കാട് 9
മാങ്കുളം 15
മറയൂർ 7
മരിയാപുരം 3
മൂന്നാർ 2
മുട്ടം 1
നെടുങ്കണ്ടം 12
പള്ളിവാസൽ 9
പാമ്പാടുംപാറ 9
പീരുമേട് 9
പെരുവന്താനം 7
പുറപ്പുഴ 21
രാജാക്കാട് 3
രാജകുമാരി 10
ശാന്തൻപാറ 1
സേനാപതി 3
തൊടുപുഴ 49
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 5
ഉപ്പുതറ 12
വണ്ടൻമേട് 9
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 13
വാത്തിക്കുടി 2
വാഴത്തോപ്പ് 14
വെള്ളത്തൂവൽ 30
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരുണാപുരം കമ്പംമെട്ട് സ്വദേശിനി (33).
തൊടുപുഴ സ്വദേശി (27).
തൊടുപുഴ സ്വദേശിനി (16).
രാജാക്കാട് സ്വദേശിനി (75).
അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശിനി (89).