ഇടുക്കി ജില്ലയില്‍ 671 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ഇടുക്കി ജില്ലയില്‍ 671 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.54% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 389 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 25
ആലക്കോട് 13
അറക്കുളം 22
അയ്യപ്പൻകോവിൽ 16
ബൈസൺവാലി 3
ചക്കുപള്ളം 5
ഇടവെട്ടി 10
ഏലപ്പാറ 2
ഇരട്ടയാർ 3
കഞ്ഞിക്കുഴി 2
കാമാക്ഷി 4
കാഞ്ചിയാർ 51
കരിമണ്ണൂർ 51
കരിങ്കുന്നം 35
കരുണാപുരം 3
കട്ടപ്പന 36
കോടിക്കുളം 35
കൊക്കയാർ 23
കൊന്നത്തടി 3
കുടയത്തൂർ 7
കുമാരമംഗലം 23
കുമളി 12
മണക്കാട് 4
മാങ്കുളം 1
മറയൂർ 1
മരിയാപുരം 6
മൂന്നാർ 2
മുട്ടം 11
നെടുങ്കണ്ടം 20
പള്ളിവാസൽ 10
പാമ്പാടുംപാറ 4
പീരുമേട് 4
പെരുവന്താനം 6
പുറപ്പുഴ 8
രാജാക്കാട് 17
രാജകുമാരി 1
സേനാപതി 1
തൊടുപുഴ 39
ഉടുമ്പന്നൂർ 36
ഉപ്പുതറ 22
വണ്ടൻമേട് 7
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 13
വാത്തിക്കുടി 46
വാഴത്തോപ്പ് 7
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 4
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (59).
തൊടുപുഴ കാരിക്കോട് സ്വദേശി (41).