Idukki വാര്‍ത്തകള്‍
അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശ്രദ്ധേയയായി ദുർഗ്ഗപ്രിയ രാജൻ

അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടകത്തിലെ അഭിനയമികവുകൊണ്ട് ശ്രദ്ധേയയായി നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ ദുർഗ്ഗ പ്രിയ രാജൻ. ഷിബു കെ.ജി ഉരളി കുന്നം, സംസ്കൃത അധ്യാപകൻകെ .കെ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നാറാണത്ത് ഭ്രാന്തൻ എന്ന സംസ്കൃത നാടകത്തിലെ അഭിനയ മികവാണ് ദുർഗ്ഗ പ്രിയ രാജനെ ശ്രദ്ധേയയാക്കിയത്









































































