Idukki വാര്‍ത്തകള്‍
ജനുവരി 6 ദേശീയ വിരവിമുക്ത ദിനം

ജനുവരി 6 ദേശീയ വിരവിമുക്ത ദിനം. വിരബാധയില്ലാത്ത കുട്ടികൾ ആരോഗ്യമുള്ള കുട്ടികൾ എന്നതാണ് ഇത്തവണത്തെ ദേശീയ വിരവിമുക്ത ദിനത്തിലെ ആശയം. എല്ലാ സ്കുളുകളിലും അംഗൻവാടികളിലും 1 മുതൽ 19 വയസ് പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണ ഗുളിക തികച്ചും സൗജന്യമായി നൽകും. സ്കൂളിലോ അംഗൻവാടിയിലോ രജിസ്ട്രർ ചെയ്യാത്ത കുട്ടികളും ഗുളിക കഴിക്കേണ്ടതാണ്.
ഏതേങ്കിലും സാഹചര്യത്തിൽ ജനുവരി 6 ന് ഗുളിക കഴിക്കാൻ പറ്റാത്തവർക്ക് ജനുവരി 12 ന് ഗുളിക കഴിക്കേണ്ടതാണ്.













































































