ജില്ലയില്‍ 669 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 20.52%, 956 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 669 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.52% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 956 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 23
ആലക്കോട് 9
അറക്കുളം 16
അയ്യപ്പൻകോവിൽ 26
ബൈസൺവാലി 2
ചക്കുപള്ളം 6
ദേവികുളം 2
ഇടവെട്ടി 9
ഏലപ്പാറ 4
ഇരട്ടയാർ 9
കഞ്ഞിക്കുഴി 6
കാമാക്ഷി 2
കാഞ്ചിയാർ 23
കരിമണ്ണൂർ 40
കരിങ്കുന്നം 6
കരുണാപുരം 7
കട്ടപ്പന 26
കോടിക്കുളം 8
കൊക്കയാർ 15
കൊന്നത്തടി 26
കുടയത്തൂർ 19
കുമാരമംഗലം 11
കുമളി 28
മണക്കാട് 24
മരിയാപുരം 7
മൂന്നാർ 3
മുട്ടം 12
നെടുങ്കണ്ടം 17
പള്ളിവാസൽ 5
പാമ്പാടുംപാറ 16
പീരുമേട് 2
പെരുവന്താനം 16
പുറപ്പുഴ 10
രാജാക്കാട് 2
രാജകുമാരി 10
ശാന്തൻപാറ 2
സേനാപതി 9
തൊടുപുഴ 46
ഉടുമ്പൻചോല 12
ഉടുമ്പന്നൂർ 28
ഉപ്പുതറ 3
വണ്ടൻമേട് 7
വണ്ടിപ്പെരിയാർ 12
വണ്ണപ്പുറം 41
വാത്തിക്കുടി 13
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 20
വെള്ളിയാമറ്റം 23
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് ചിലവ് സ്വദേശി (52).
ഇടവെട്ടി തെക്കുംഭാഗം സ്വദേശി (32).
തൊടുപുഴ ഇടവെട്ടി സ്വദേശി (38).
തൊടുപുഴ സ്വദേശിനി (50).
വണ്ണപ്പുറം ഒടിയപാറ സ്വദേശിനി (53).
പെരുവന്താനം സ്വദേശിനി (49).