Idukki വാര്‍ത്തകള്‍
വാഗമൺ പുള്ളിക്കാനം ഡി സി കോളേജിന് സമീപം കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്ക്

വാഗമൺ പുള്ളിക്കാനം ഡി സി കോളേജിന് സമീപം കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. കാലപ്പഴക്കം ചെന്ന ബസാണ് ഇതെന്ന് ആരോപണമുയർന്നിരുന്നു. ഈ സർവീസ് 7.15 ന് വാഗമൺ നിന്നും തൊടുപുഴക്ക് പോകും ഏകദേശം 70-80 പേര് വണ്ടിയിൽ ഉണ്ടാവുമെന്നും, ദുർഘടമായ പാതയിൽ അത്രയും ആളുകളെ കൊണ്ട് പോകാൻ പറ്റാത്തത് കൊണ്ട് കൂടുതൽ സർവീസ് ആരംഭിക്കണമെന്ന് KSRTC യോട് ആവശ്യപെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്









































































