Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 734 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 17.30%, 1238 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 734 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.30% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 1238 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 42

ആലക്കോട് 12


അറക്കുളം 13

അയ്യപ്പൻകോവിൽ 11

ബൈസൺവാലി 7

ചക്കുപള്ളം 13

ദേവികുളം 3

ഇടവെട്ടി 21

ഏലപ്പാറ 5

ഇരട്ടയാർ 11

കഞ്ഞിക്കുഴി 5

കാമാക്ഷി 2

കാഞ്ചിയാർ 13

കാന്തല്ലൂർ 1

കരിമണ്ണൂർ 12

കരിങ്കുന്നം 16

കരുണാപുരം 23

കട്ടപ്പന 26

കോടിക്കുളം 5

കൊക്കയാർ 16

കൊന്നത്തടി 39

കുടയത്തൂർ 23

കുമാരമംഗലം 25

കുമളി 41

മണക്കാട് 11

മാങ്കുളം 3

മറയൂർ 2

മരിയാപുരം 5

മൂന്നാർ 3

നെടുങ്കണ്ടം 25

പള്ളിവാസൽ 10

പാമ്പാടുംപാറ 7

പീരുമേട് 14

പെരുവന്താനം 18

പുറപ്പുഴ 23

രാജാക്കാട് 6

രാജകുമാരി 6

സേനാപതി 6

തൊടുപുഴ 54

ഉടുമ്പൻചോല 11

ഉടുമ്പന്നൂർ 20

ഉപ്പുതറ 23

വണ്ടൻമേട് 8

വണ്ടിപ്പെരിയാർ 8

വണ്ണപ്പുറം 19

വാത്തിക്കുടി 16

വാഴത്തോപ്പ് 10

വെള്ളത്തൂവൽ 14

വെള്ളിയാമറ്റം 27

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആലക്കോട് സ്വദേശിനി (54)

ഉടുമ്പന്നൂർ സ്വദേശിനി (47)

തൊടുപുഴ സ്വദേശികളായ 5 പേർ









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!