6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

എഫ് എസ് ഇ ടി ഒ പീരുമേട് മേഖല കാൽനട ജാഥ ഇന്ന് ഏലപ്പാറയിൽ നിന്നും പ്രയാണം ആരംഭിക്കും



എഫ് എസ് ഇ ടി ഒ പീരുമേട് മേഖല കാൽനട ജാഥ ഇന്ന് ഏലപ്പാറയിൽ നിന്നും പ്രയാണം ആരംഭിക്കും. വൈകിട്ട് നാലിന് ബസ്റ്റാൻ്റ് പൊതുവേദിയിൽ
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി എസ് രാജൻ ജാഥയുടെ ക്യാപ്റ്റൻ കെ എസ് ടി എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജാഥ ക്യാപ്ടനുമായഎം രമേശിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്യും.കേരള സർക്കാരിൻ്റെ ജനപക്ഷങ്ങൾ നയങ്ങൾ ശക്തിപ്പെടുത്തുക,കേന്ദ്ര
സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക,
കേരളത്തെ തകർക്കുന്ന കേന്ദ്ര
സർക്കാർ നടപടികൾ അവസാനിപ്പിക്കുക.സിവിൽ സർവീസിനെ സംരക്ഷിക്കുക,വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക,വർഗീയതയെ ചെറുക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സമര സംഘടനയായഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻനയിക്കുന്ന ജാഥ
31ന് കുമളിയിൽ സമാപിക്കും.
കുട്ടിക്കാനം,സിവിൽ സ്റ്റേഷൻ,പീരുമേട് ടൗൺ,പഴയ പാമ്പനാർ,പാമ്പനാർ,വണ്ടിപ്പെരിയാർ,വാളാർഡി,പോളിടെക്നിക് ജംഗ്ഷൻ, ചോറ്റുപ്പാറ,ചെളിമടഎന്നിവിടങ്ങളിൽ സ്വീകരണം വാങ്ങും.ജാഥാ ക്യാപ്റ്റന് പുറമെ
വൈസ് ക്യാപ്റ്റൻ
സി ജെ ജോൺസൺ, ജാഥ മാനേജർ ജോബി ജേക്കബ്,
എന്നിവർ സംസാരിക്കും.ജാഥ കുമളിയിൽ സമാപിക്കും.
സമാപന സമ്മേളനം
സി ഐ ടി യു
ജില്ലാ പ്രസിഡൻ്റ്
ആർ തിലകൻ ഉദ്ഘാടനം ചെയ്യും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!