ജില്ലയില്‍ 708 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 17.62%, 944 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 708 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.62% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 944 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 54
ആലക്കോട് 10
അറക്കുളം 19
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 12
ചക്കുപള്ളം 11
ചിന്നക്കനാൽ 1
ഇടവെട്ടി 20
ഏലപ്പാറ 5
ഇരട്ടയാർ 4
കഞ്ഞിക്കുഴി 22
കാമാക്ഷി 8
കാഞ്ചിയാർ 18
കാന്തല്ലൂർ 2
കരിമണ്ണൂർ 9
കരിങ്കുന്നം 10
കരുണാപുരം 24
കട്ടപ്പന 42
കോടിക്കുളം 4
കൊക്കയാർ 9
കൊന്നത്തടി 7
കുടയത്തൂർ 21
കുമാരമംഗലം 13
കുമളി 8
മണക്കാട് 8
മാങ്കുളം 26
മറയൂർ 1
മരിയാപുരം 6
മൂന്നാർ 3
മുട്ടം 2
നെടുങ്കണ്ടം 21
പള്ളിവാസൽ 16
പാമ്പാടുംപാറ 12
പീരുമേട് 11
പെരുവന്താനം 9
പുറപ്പുഴ 17
രാജാക്കാട് 5
രാജകുമാരി 6
ശാന്തൻപാറ 4
സേനാപതി 1
തൊടുപുഴ 73
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 8
ഉപ്പുതറ 15
വണ്ടൻമേട് 10
വണ്ടിപ്പെരിയാർ 13
വണ്ണപ്പുറം 10
വാത്തിക്കുടി 23
വാഴത്തോപ്പ് 34
വെള്ളത്തൂവൽ 22
വെള്ളിയാമറ്റം 14
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശി (38)
ഇടവെട്ടി കലയന്താനി സ്വദേശി (37)
തൊടുപുഴ കാരിക്കോട് സ്വദേശി (58)
തൊടുപുഴ സ്വദേശികൾ (57,28)
ഏലപ്പാറ സ്വദേശി (60)