ജില്ലയില്‍ 826 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 15.82%, 544 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 826 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.82% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 544 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 65
ആലക്കോട് 16
അറക്കുളം 39
അയ്യപ്പൻകോവിൽ 4
ചക്കുപള്ളം 7
ചിന്നക്കനാൽ 1
ദേവികുളം 2
ഇടവെട്ടി 33
ഏലപ്പാറ 5
ഇരട്ടയാർ 7
കഞ്ഞിക്കുഴി 40
കാമാക്ഷി 7
കാഞ്ചിയാർ 18
കാന്തല്ലൂർ 1
കരിമണ്ണൂർ 27
കരിങ്കുന്നം 23
കരുണാപുരം 16
കട്ടപ്പന 44
കോടിക്കുളം 21
കൊക്കയാർ 19
കൊന്നത്തടി 8
കുടയത്തൂർ 1
കുമാരമംഗലം 16
കുമളി 26
മണക്കാട് 12
മാങ്കുളം 5
മരിയാപുരം 1
മൂന്നാർ 4
മുട്ടം 29
നെടുങ്കണ്ടം 48
പള്ളിവാസൽ 5
പാമ്പാടുംപാറ 17
പീരുമേട് 10
പെരുവന്താനം 3
പുറപ്പുഴ 5
രാജാക്കാട് 14
രാജകുമാരി 2
ശാന്തൻപാറ 1
സേനാപതി 5
തൊടുപുഴ 63
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 11
ഉപ്പുതറ 29
വണ്ടൻമേട് 32
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 22
വാത്തിക്കുടി 13
വാഴത്തോപ്പ് 17
വെള്ളത്തൂവൽ 18
വെള്ളിയാമറ്റം 9
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കോടിക്കുളം വണ്ടമറ്റം സ്വദേശിനി (34).
വെളളിയാമറ്റം കലയന്താനി സ്വദേശിനി (41).
വെളളിയാമറ്റം കലയന്താനി സ്വദേശി (16).
തൊടുപുഴ മുതലക്കോടം സ്വദേശിനി (31).
തൊടുപുഴ സ്വദേശിനി (67).
തൊടുപുഴ വടക്കുംമുറി സ്വദേശി (68).
ഉപ്പുതറ മത്തായിപ്പാറ സ്വദേശിനി (24).