നാട്ടുവാര്‍ത്തകള്‍
ഇൻറർവ്യൂ അറിയിപ്പ്


കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഉടൻ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റി ലേക്ക് ടെക്നിഷ്യനേ തിരഞ്ഞെടുക്കുന്നതിന് 18.09.2021 രാവിലെ 10 :30ന്ഇ ൻറർവ്യൂ നടത്തുന്നു.
ഡയാലിസിസ് ടെക്നോളജിയിൽ ബിരുദം, അല്ലെങ്കിൽ ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, എന്നിവയാണ് യോഗ്യത.പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.