ഇടുക്കി ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ഇടുക്കി ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.72% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1114 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 30
ആലക്കോട് 5
അറക്കുളം 8
അയ്യപ്പൻകോവിൽ 32
ചക്കുപള്ളം 17
ദേവികുളം 3
ഇടവെട്ടി 24
ഏലപ്പാറ 28
ഇരട്ടയാർ 9
കഞ്ഞിക്കുഴി 15
കാമാക്ഷി 13
കാഞ്ചിയാർ 22
കാന്തല്ലൂർ 1
കരിമണ്ണൂർ 18
കരിങ്കുന്നം 11
കരുണാപുരം 53
കട്ടപ്പന 50
കോടിക്കുളം 6
കൊക്കയാർ 5
കൊന്നത്തടി 22
കുടയത്തൂർ 61
കുമാരമംഗലം 12
കുമളി 17
മണക്കാട് 47
മാങ്കുളം 2
മറയൂർ 1
മരിയാപുരം 5
മൂന്നാർ 1
മുട്ടം 9
നെടുങ്കണ്ടം 47
പള്ളിവാസൽ 12
പാമ്പാടുംപാറ 8
പീരുമേട് 2
പെരുവന്താനം 12
പുറപ്പുഴ 10
രാജാക്കാട് 3
രാജകുമാരി 2
ശാന്തൻപാറ 2
സേനാപതി 20
തൊടുപുഴ 38
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 4
ഉപ്പുതറ 30
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 6
വണ്ണപ്പുറം 14
വാത്തിക്കുടി 31
വട്ടവട 1
വാഴത്തോപ്പ് 23
വെള്ളത്തൂവൽ 35
വെള്ളിയാമറ്റം 13
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശിനി (28).
ഇടവെട്ടി സ്വദേശിനി (64).
ഇടവെട്ടി സ്വദേശി (21).
തൊടുപുഴ ഇടവെട്ടി സ്വദേശി (19).
തൊടുപുഴ തൊടുപുഴ ഈസ്റ്റ് സ്വദേശി (50).
കട്ടപ്പന കമ്പംമെട്ട് സ്വദേശിനി (19).
ഏലപ്പാറ വാഗമൺ ചോറ്റുപാറ സ്വദേശി (60).