Idukki വാര്‍ത്തകള്‍
റീ ടെൻഡർ ക്ഷണിച്ചു

കഞ്ഞിക്കുഴി വാത്തിക്കുടി, കാമാക്ഷി എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16 പകൽ ഒരു മണി. കൂടുതൽ വിവരങ്ങൾക്ക് 9188959713, 9447204496









































































