Idukki വാര്‍ത്തകള്‍
പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ സീറ്റ് ഒഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷത്തിലെ രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 8547005084 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ഐ.എച്ച്.ആര്‍.ഡി. വെബ്സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുകയോ ചെയ്യണം.









































































