Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലകേരള ന്യൂസ്തൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലയില്‍ പുതിയതായി പണി പൂര്‍ത്തീകരിച്ച വാഗമൺ, തങ്കമണി പോലീസ് സ്റ്റേഷനുകളുടെയും, ഇടുക്കി ജില്ലാ കൺട്രോൾ റൂമിന്റെയും ഔദ്യോഗിക ഉദ്ഘാടനം

ഇടുക്കി ജില്ലയില്‍ പുതിയതായി പണി പൂര്‍ത്തീകരിച്ച വാഗമൺ, തങ്കമണി പോലീസ് സ്റ്റേഷനുകളുടെയും, ഇടുക്കി ജില്ലാ കൺട്രോൾ റൂമിന്റെയും ഔദ്യോഗിക ഉദ്ഘാടനം 2025 ആഗസ്റ്റ് 12-ന് വൈകിട്ട് 03.30 മണിക്ക് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ ഓൺലൈനായി നിര്‍വ്വഹിക്കുന്നു.







































































































































