Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കമ്പംമെട്ട് ഭാഗത്ത് നിന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഈ വാഹനത്തിൽ കയറ്റി കമ്പം ഭാഗത്തേക്ക് കൊണ്ടുപോയതായി പരാതി

“കമ്പംമെട്ട് ഭാഗത്ത് നിന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഈ വാഹനത്തിൽ കയറ്റി കമ്പം ഭാഗത്തേക്ക് കൊണ്ടുപോയതായി പരാതി
ഇന്ന് വൈകിട്ടാണ് KL 379704 എന്ന ടാറ്റ സുമോയിൽ എത്തിയ തമിഴ് സംസാരിക്കുന്നവരാണ് യുവാവിനെ മാർദ്ദിച്ച് അവശനാക്കി വാഹനത്തിൽ കയറ്റി കമ്പം ഭാഗത്തേക്ക് പോയത്.
വിവരം ചെക്ക്പോസ്റ്റിൽ അറിക്കുകയുംചെയ്തു.
എന്നാൽ വാഹനം ചെക്ക്പോസ്റ്റ് കടന്നുപോയിരുന്നു.
വാഹനം ഉടൻ കമ്പം എത്തിയേക്കുമെന്നതിനാൽ കമ്പം പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
















































































































