Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പോക്സോ കേസിൽ കഠിന തടവും പിഴയും



പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് മര്യാദ ലംഘനം നടത്തിയ കേസിൽ പ്രതിയായ നെടുങ്കണ്ടം ചക്കക്കാനം കുരിശുമല ഭാഗത്ത് കുരിശുമല വീട്ടിൽ ആണ്ടവരാജൻ (56) -നെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 5 വർഷത്തെ കഠിനതടവും 20,000/- രൂപ പിഴയും,ഐ പി സി വകുപ്പ് പ്രകാരം മൂന്നുവർഷത്തെ കഠിനതടവും 18000/- രൂപ പിഴയുമാണ് വിധിച്ചത്. 2024 ൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസില്‍ പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചുകയറി മര്യാദ ലംഘനം നടത്തിയതായാണ് തെളിഞ്ഞത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!