Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍ ക്ഷണിച്ചു

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇടുക്കിയുടെ വെളളാപ്പാറയിലുളള ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിന്റെ മുന്‍വശത്തുളള കരിങ്കല്‍ സംരക്ഷണഭിത്തി പൊളിച്ചു പണിയുന്ന പ്രവ്യത്തി നിര്‍വഹിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ആഗസ്റ്റ് 12 ന് വൈകിട്ട് മൂന്ന് മണിവരെ സ്വികരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 232271.









































































