Idukki വാര്‍ത്തകള്‍
കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം.
പ്രസിഡൻ്റായി അബ്ദുൾ റസാഖ് വി.എ (കാളിയാർ പോലീസ് സ്റ്റേഷൻ)
സെക്രട്ടറിയായി അനീഷ് കുമാർ എസ് (കട്ടപ്പന ട്രാഫീക്ക്) എന്നിവരെ തിരഞ്ഞെടുത്തു













































































