Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റി 2025-27 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻറായി സന്തോഷ് സജീവ്, സെക്രട്ടറിയായി സനൽകുമാർ എച്ച്, ട്രഷറർ ആയി വിനോദ് കെ.എൻ എന്നിവരെ തിരഞ്ഞെടുത്തു.
ബിജു പി. എം വൈസ് പ്രസിഡൻ്റ്, ഷിജിമോൾ എ.എം ജോയിൻ്റ് സെക്രട്ടറി എന്നിവരെയും തിരഞ്ഞെടുത്തു.









































































