Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ നിയന്ത്രണം വിട്ട കാർ കാൽനട യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു

കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ നിയന്ത്രണം വിട്ട കാർ കാൽനട യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു.
അപകടത്തിൽ അന്യർ തൊളു സ്വദേശി രാജൻ (60) ,
നരിയംപാറ പൊട്ടക്കുളം ആലീസ് (54) പുളിയന്മല സ്വദേശി വർഗീസ് (65) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു









































































