ഐഎഎസ് ,ഐപിഎസ് കോച്ചിംഗ് സെന്റർ എഡ്യൂഫ്രണ്ട് കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു

ഐഎഎസ് ,ഐപിഎസ് കോച്ചിംഗ് സെന്റർ
എഡ്യൂഫ്രണ്ട്
കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ജില്ലയാണ് ഇടുക്കിയെങ്കിലും UPSC പോലെയുള്ള Exams വേണ്ടിയുള്ള കോച്ചിംഗ് സെന്ററുകൾ ഇല്ല എന്നുള്ളത് വലിയ ഒരു കുറവാണ്.
ജില്ലയിൽ നിന്നുള്ള IAS, IPS ഓഫീസർമാർമാരുടെ കുറവ് അതിനു തെളിവാണ് .
അതുകൊണ്ടുതന്നെ ഒരു യുപിഎസ്സി കോച്ചിംഗ് സെന്റർ ജില്ലയുടെ ഒരു ആവശ്യമാണ്.
ആറാം ക്ലാസ് മുതൽ കൊടുക്കുന്ന കോച്ചിംഗ് കൃത്യമായ ഒരു ഫൗണ്ടേഷനും താല്പര്യവും കുട്ടികളിൽ വളർത്തും.
എക്സാമിനോടുള്ള പേടിയും സിവിൽ സർവീസ് എക്സാമിന്റെ സാധ്യതകളെ കുറിച്ചുള്ള അറിവില്ലായ്മയും മാറ്റിയെടുക്കുക എന്നതാണ് എഡ്യൂഫ്രണ്ടിന്റെ ഉദ്ദേശം.
മറ്റു രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിനും മികച്ച ജോലി സാധ്യതകൾ തേടിയും അതുപോലെതന്നെ ഉയർന്ന ജീവിത നിലവാരം നേടുന്നതിനും വേണ്ടി നമ്മുടെ നാട്ടിൽ നിന്നും പോകുന്ന കുട്ടികളുടെ എണ്ണം ഗണ്യമായ വർദ്ധിച്ച നിലയ്ക്ക് ഇതൊരു ആവശ്യമാണ് എന്ന് അറിഞ്ഞു കൊണ്ടാണ് Edufriend പരിപാടി ആരംഭിക്കുന്നത്.
Youth is the future of India. എക്സാമിന് അഭിമുഖീകരിക്കാനുള്ള കഴിവും കോൺഫിഡൻസും കുട്ടികൾക്ക് നൽകുക അതുപോലെതന്നെ നമ്മുടെ നാട്ടിലുള്ള യുപിഎസ്സി സിവിൽ സർവീസ് പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്ക് മികച്ച നിലവാരത്തിലുള്ള കോച്ചിംഗ് ലഭ്യമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
Civil service പഠിക്കാൻ ദൂരസ്ഥലങ്ങളിലോട്ട് മാറിനിന്ന് പഠിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന financial constrain and mental breakdown ഇനി ഇടുക്കിയിലുള്ള കുട്ടികൾക്ക് ഉണ്ടാവില്ല.
Library facility for students,
Study room facility,
Mock tests,
Upsc പാസായ കുട്ടികൾക്ക് മെന്റർഷിപ്പ് നൽകിയ Mentors,
Peer support,
ഇവയാണ് നമ്മൾ നൽകിവരുന്ന സർവീസുകൾ.
മികച്ച മെന്റർമാരിൽ നിന്നും മെച്ചപ്പെട്ട mentorship ഇനി നിങ്ങൾക്കും ലഭിക്കും.
ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്
എഡ്യൂഫ്രണ്ടിന്റെ പ്രവർത്തനം കൊണ്ട് സാധിക്കുമെന്ന്
മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
സിവിൽ സർവീസിപഠിക്കുന്നവർക്ക് വേണ്ടിയുള്ള ലൈബ്രറി ആൻഡ് സ്റ്റഡി റൂമി ൻ്റ് ഉദ്ഘാടനം
എം.എം മണി എം എൽ എ നിർവഹിച്ചു.
ഡോക്ടർ’ എബ്രാഹാം ചെട്ടി ശ്ശേരി വർക്ക്ബുക്ക് പ്രകാശനം നിർവ്വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷനായിരുന്നു.
CPM ജില്ലാ കമ്മറ്റിയംഗം VR സജി,
മലനാട് SNDP യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ, ഹൈറേഞ്ച്NSS യൂണിയൻ ചെയർമാൻ KSഅനിൽകുമാർ,നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, ഫാദർ അനൂപ് ,
എഡ്യൂ ഫ്രണ്ട് ഡയറക്ടർ അലൻ സിബി പാലമറ്റം, എൽനാ റ്റോമി , കരോളിൻ റ്റോമി
തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസുകളും നടന്നു.
വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും സ്പോക്കൺ ഇംഗ്ലീഷ് പരീശിലനവും സ്ഥാപനത്തിൽ നിന്ന് ലഭിക്കുമെന്ന് ഡയറക്ടർ അലൻ സിബി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8921825281
















































































































