Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തങ്കമണി പാണ്ടിപ്പാറയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

തങ്കമണി പാണ്ടിപ്പാറയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
നിർത്തിയിട്ടിരുന്ന തടി ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു.
പാണ്ടിപ്പാറ സ്വദേശി ഇടയാടികുന്നും പുറത്ത് മോഹനൻ്റെ മകൻ രാഹുൽ 28ആണ് മരിച്ചത്. അപകടത്തെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പാണ്ടിപ്പാറ പള്ളിയുടെ മുൻപിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിയന്ത്രണം വിട്ട് ബൈയ്ക്ക് ഇടിച്ചു കയറുകയായിരുന്നു….









































































