Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാന സമൃദ്ധി ഭാഗ്യക്കുറി ഒരുകോടി വണ്ടിപ്പെരിയാറിന്

സംസ്ഥാന സമൃദ്ധി ഭാഗ്യക്കുറി
ഒരുകോടി വണ്ടിപ്പെരിയാറിന്.
വണ്ടിപ്പെരിയാർ മഞ്ജുമല പഴയകാട് ശരത്ത് ഭവനിൽ ഷാജി (49) ക്കാണ്
സമൃദ്ധി ഭാഗ്യക്കുറിയുടെ
MY 856706 എന്ന നമ്പറിൽ
ഇന്ന് നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപ ലോട്ടറിയടിച്ചത്. വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊയ്തീൻ ലോട്ടറി കടയിൽ നിന്നും എടുത്ത ലോട്ടറിക്ക് ആണ് ഒരുകോടി അടിച്ചത്









































































