Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍


അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ആയിട്ടുള്ള നാല് പ്രവര്‍ത്തികള്‍ (വിന്‍ഡോ നമ്പര്‍ ബി250139/2025) നിര്‍വഹിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.lsg.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അറിയാം. ഫോണ്‍ : 04869 232790.