നാട്ടുവാര്‍ത്തകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു


കുടുംബശ്രീ ജില്ലാ മിഷന്‍ ഇടുക്കിക്ക് കീഴിലുള്ള റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് എന്റര്‍പ്രണേര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ദേവികുളം ബി.ആര്‍.സി ഓഫീസിലേക്ക് ഡ്യൂപ്ലെക്‌സ്, നെറ്റ്‌വര്‍ക്കിങ്ങ്, കളര്‍ സ്‌കാനിങ്ങ്, വൈഫൈ (20പി.പി.എം,എ3) എന്നീ സ്‌പെസിഫിക്കേഷനുകളോടു കൂടിയ ഫോട്ടോകോപ്പിയര്‍ മിഷന്‍ സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മല്‍സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25 , 3 മണി വരെ ബിആര്‍സി ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547311999 .
sponsored advertisement
