Idukki വാര്‍ത്തകള്‍
മര ലേലം

കെ ഡി എച്ച് വില്ലേജിൽ ദേവികുളം സ്പെഷ്യൽ ജയിൽ ക്വാർട്ടേഴ്സിനും മജിസ്ട്രേറ്റ് ക്വാർട്ടേഴ്സിനും മുകളിൽ അപകട ഭീഷണിയായി നിന്നിരുന്ന ഗ്രാൻ്റീസ് മരങ്ങൾ മുറിച്ചിട്ടത് ലേലം ചെയ്യുന്നു.
ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് ദേവികുളം തഹസിൽദാരോ തഹസിൽദാർ അധികാരപ്പെടുന്ന ഉദ്യോഗസ്ഥനോ കെ ഡി എച്ച് വില്ലേജ് ഓഫീസിൽ ലേലം. നടത്തും.ഫോൺ: 04865 264231.









































































