നാട്ടുവാര്‍ത്തകള്‍
ഇടുക്കി ചക്കുപള്ളം പളിയക്കുടിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി ചക്കുപള്ളം പളിയക്കുടിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സുരേഷിന്റെ മകൻ ശ്യാം (12) ആണ് മരിച്ചത്
വീടിന് പുറത്തുള്ള ശുചിമുറിയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.