Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം തൊടുപുഴയിൽ



കഞ്ഞിക്കുഴി. ദേശീയ അദ്ധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ ഭാരതീയ മസ്ദൂർ സംഘം ഹാളിൽ ശനിയാഴ്ച നടക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് വി സി രാജേന്ദ്രകുമാർ അറിയിച്ചു.

ജില്ലാ പ്രസിഡൻ്റ് പതാക ഉയർത്തും. NTU മദ്ധ്യമേഖലാ സെക്രട്ടറി എ വി ഹരീഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

സൗഹൃദ സമ്മേളനം BJP മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി ബിനു ജെ കൈമൾ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന പ്രസിഡൻ്റെ പി ജി ഹരിദാസ്, കെ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി കെ ബിജു, എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി വി കെ സാജൻ, കെ എഫ് പി എസ് എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോസഫ് വർഗീസ്, പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി കെ ആർ രാമചന്ദ്രൻ, ബി എം സ് ജില്ലാ ജോയിൻ്റ് സെക്രട്ടറി സഞ്ജു, എ ബി വി പി സംസ്ഥാന സമിതി അംഗം പ്രിജു എന്നിവർ ആശംസകളർപ്പിക്കും

സംഘടനാ സമ്മേളനം NTU ദക്ഷിണമേഖലാ സെക്രട്ടറി ജെ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്യും.


ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് NTU സംസ്ഥാന സമിതി അംഗം ബി മനോജ് ഉപഹാരം സമർപ്പിക്കും

പത്രസമ്മേളനത്തിൽ സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം കൺവീനർ ഹരി ആർ വിശ്വനാഥ് , ജില്ലാ പ്രസിഡൻ്റ് വി സി രാജേന്ദ്രകുമാർ, ജനറൽ സെക്രട്ടറി കെ വി അനിൽകുമാർ, ട്രഷറർ എ സി സതിമോൾ, വൈസ് പ്രസിഡൻ്റുമാരായ വിപിൻ വിശ്വനാഥൻ, സുനീഷ് ജോയിൻ്റെ സെക്രട്ടറിമാരായ ധനേഷ് കൃഷ്ണ ഷാജി വർഗീസ് എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!