ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ്, 355 പേർക്ക് രോഗമുക്തി, ടിപിആർ – 7.80%
ഇടുക്കി ജില്ലയില്‍ 375 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.80%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
355 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 9
ആലക്കോട് 9
അറക്കുളം 15
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 5
ദേവികുളം 2
ഇടവെട്ടി 12
ഏലപ്പാറ 12
ഇരട്ടയാർ 2
കഞ്ഞിക്കുഴി 4
കാമാക്ഷി 6
കാന്തല്ലൂർ 2
കരിമണ്ണൂർ 19
കരിങ്കുന്നം 5
കരുണാപുരം 6
കട്ടപ്പന 7
കോടിക്കുളം 3
കൊന്നത്തടി 22
കുടയത്തൂർ 1
കുമാരമംഗലം 11
കുമളി 11
മണക്കാട് 2
മാങ്കുളം 2
മറയൂർ 13
മരിയാപുരം 5
മൂന്നാർ 8
മുട്ടം 2
നെടുങ്കണ്ടം 13
പാമ്പാടുംപാറ 5
പീരുമേട് 7
പെരുവന്താനം 3
പുറപ്പുഴ 10
രാജാക്കാട് 8
രാജകുമാരി 6
ശാന്തൻപാറ 1
സേനാപതി 2
തൊടുപുഴ 53
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 18
ഉപ്പുതറ 5
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 13
വാത്തിക്കുടി 8
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 7
വെള്ളിയാമറ്റം 9
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ആയിരമേക്കർ സ്വദേശി (54).
അടിമാലി സ്വദേശി (30).
മാങ്കുളം വിരിപാറ സ്വദേശി (42).
കട്ടപ്പന സ്വദേശി (48).
കട്ടപ്പന വെള്ളയാംകുടി സ്വദേശി (54).