6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

അസാപ് കേരളയിൽ പ്രഫഷണൽ സ്കിൽ പരിശീലനം



പട്ടികവർഗ്ഗ വികസനവകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ ഇൻജക്ഷൻ മൗൾഡിങ്, മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി പരിശീലനം നേടാം.

കോഴ്സ് വിവരങ്ങൾ: മെഷീൻ ഓപ്പറേറ്റർ ഇൻജക്ഷൻ മൗൾഡിങ് കോഴ്സ്, ദൈർഘ്യം: 960 മണിക്കൂർ (6 മാസം) മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സ് ദൈർഘ്യം: 480 മണിക്കൂർ (3 മാസം) യോഗ്യത: പട്ടികവർഗ്ഗ വിദ്യാർത്ഥി ആയിരിക്കണം.യോഗ്യത , 10-ാ ം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐഡിപ്ലോമ പ്രായ പരിധി: 18 നും 35 നും മദ്ധ്യേ.

റെസിഡൻഷ്യൽ കോഴ്‌സ് ആയതിനാൽ താമസവും ഭക്ഷണവും സൗജന്യമാണ്.പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടി, കിൻഫ്ര ഐ ഐ ഡി പാർക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്. കേരള – 679301 വിശദവിവരങ്ങൾക്ക് ബന്ധപെടുക : 9495999667, 807513644










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!