Idukki വാര്‍ത്തകള്‍
ദര്‍ഘാസ് ക്ഷണിച്ചു

കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലേക്ക്, ഔദ്യോഗീക യാത്രകള്‍ക്കായി ടാക്സി പെര്‍മിറ്റുള്ള മാരുതി സുസുകി സിയാസ്,
സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ടാ അമെയ്സ്, ടൊയോട്ട എത്തിയോസ്, ഇന്നോവ എന്നീ ‘വിഭാഗത്തിലുള്ള വാഹനങ്ങൾ പ്രതിമാസ വാടക അടിസ്ഥാനത്തില്‍ നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. താല്‍പര്യമുള്ള വാഹന ഉടമകള്‍/സേവനദാതാക്കൾ എന്നിവർക്ക് മത്സരാധിഷ്ഠിത ടെണ്ടറുകൾ സമർപ്പിക്കാം. കുടുംബശ്രീ ഓഫീസിന് 20.കി.മി ചുറ്റളവില്‍ ഉള്ള വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. നിശ്ചിത മാതൃകയിലുള്ള പ്രഫോര്‍മയില്‍ സീല്‍ ചെയ്ത കവറില്‍ ദര്‍ഘാസ് ഒക്ടോബർ 9 ന് വൈകീട്ട് 3 മണിക്ക് മുമ്പായി ലഭിക്കണം.. ഫോണ്‍: 04862 232223
















































































































