Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍

മഞ്ഞ/ പിങ്ക് കാർഡുകളുടെ മസ്റ്ററിംഗ്  റേഷൻകടകൾ ഞായറാഴ്ചയും പ്രവർത്തിക്കും





അന്ത്യേദയ അന്നയോജന (എ.എ.വൈ. മഞ്ഞ കാർഡ്)/ മുൻഗണന (പി.എച്ച്.എച്ച്. പിങ്ക് കാർഡ്) റേഷൻകാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ ജില്ലയിലെ എല്ലാ റേഷൻകടകളും സപ്തംബർ 29  ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും. കാർഡുടമകൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു

ഇടുക്കി ജില്ലയിലെ മസ്റ്ററിംഗ് സെപ്തംബർ 29, 30, ഒക്ടോബർ 1 തീയതികളിൽ മാത്രമേ ഉണ്ടായിരിക്കൂ.. മഞ്ഞ/ പിങ്ക് കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി മസ്റ്ററിംഗ് നടത്തണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!