Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന താലൂക്ക് ആശുപത്രിയുടെയും ജില്ലാ നേത്ര ചികിത്സാ വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തുന്നു


ജില്ലാ നേത്രചികിത്സാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് തുജില്ലാ നേത്രചികിത്സാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് കട്ടപ്പന വള്ളക്കടവ് തുങ്കുഴി കോളനി അംഗൻവാടിയിൽ വച്ച് 19/9/2024 വ്യാഴം രാവിലെ 10 മണി മുതൽ നടത്തുന്നതാണ് ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്
തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവരെ കണ്ടെത്തി ശസ്ത്രക്രിയ ചെയ്യുന്നതാണ്
ഈ സൗകര്യം പ്രയോജനപ്പെടുത്തുക
Contact no 9744351010
9496220756
9400809869