Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow

കട്ടപ്പന കുന്നേൽ സുമേഷ് രാജൻ (54 )നിര്യാതനായി.

കട്ടപ്പന:കുന്നേൽ സുമേഷ് രാജൻ (54 ) നിര്യാതനായി. ഇടുക്കിലൈവ് ന്യൂസ് റീഡർ മിനിയുടെ ഭർത്താവാണ്.സംസ്കാരം നാളെ (19-10-2023) വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് കട്ടപ്പന സെൻ്റ് ജോൺസ് സി.എസ്.ഐ പള്ളിയിൽ.പൊതുദർശനം ഉച്ചയ്ക്ക് 2 മണി മുതൽ കട്ടപ്പന സെന്റ് ജോൺസ് സി.എസ്.ഐ പള്ളി പാരീഷ് ഹാളിൽ.മക്കൾ: സിനു,ഷെയിൻ

Back to top button
error: Content is protected !!