Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഹനം ആവശ്യമുണ്ട്

ഇടുക്കി ജില്ല ബ്ലോക്ക് അടിസ്ഥാനത്തില്‍ ഗ്രാമ സഡക് സര്‍വ്വേ ചെയ്യുന്നതിന് ജീപ്പ് (ഡ്രൈവര്‍ ഉള്‍പ്പെടെ) ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ലൈസന്‍സും വാഹനത്തിന്റെ രേഖകളും ഉള്‍പ്പെടെ കിലോമീറ്റര്‍ നിരക്ക് രേഖപ്പെടുത്തിയ അപേക്ഷ സഹിതം ഒക്‌ടോബര്‍ 22 ന് ഉച്ചയ്ക്ക് 12 മണിക്ക് ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹാജരാകണം.. ഫോണ്‍: 04862 291797









































































