Idukki Live News
-
ഇടുക്കി സ്വദേശിനി ഭർതൃവീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ; ശരീരത്തിൽ പൊള്ളലേറ്റ പാടുകളും
കോട്ടയം പാലായിൽ യുവതിയെ ഭർതൃവീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏലപ്പാറ ചിന്നാർ സ്വദേശിനി ദൃശ്യ(26)യാണ് മരിച്ചത്. ഭർതൃവീടിന് 200 മീറ്റർ അകലെയുള്ള അയൽവാസിയുടെ പുരയിടത്തിലെ…
Read More »