Alex Antony
- പ്രധാന വാര്‍ത്തകള്‍

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമൊഴിയാൻ മേഴ്സി കുട്ടന് സർക്കാർ നിർദേശം
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ സർക്കാർ നിർദേശത്തെ തുടർന്ന് ഉടൻ സ്ഥാനമൊഴിയും. വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാൻ സർക്കാർ നിർദേശം…
Read More » - പ്രധാന വാര്‍ത്തകള്‍

നികുതി നിർദേശങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യത; നടപടി ജനരോഷത്തെ തുടർന്ന്
തിരുവനന്തപുരം: ബജറ്റിലെ നികുതി വർദ്ധനവിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ചില നികുതി നിർദ്ദേശങ്ങളിൽ മാറ്റം വന്നേക്കാൻ സാധ്യത. ജനങ്ങളുടെ അതൃപ്തി മുഖവിലയ്ക്കെടുത്താണ് നികുതി നിർദേശങ്ങൾ…
Read More » - പ്രധാന വാര്‍ത്തകള്‍

ഗായിക വാണി ജയറാമിന്റെ മൃതദേഹത്തിൽ മുറിവ്, പോസ്റ്റ്മോർട്ടത്തിനായി മാറ്റി
ചെന്നൈ: ഗായിക വാണി ജയറാമിന്റെ മരണം പുറത്തുവരാൻ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലെ വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018ൽ ഭർത്താവ് ജയറാമിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

ബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധി കനക്കുന്നു; ഹസീന സർക്കാരിനെതിരെ പ്രക്ഷോഭം രൂക്ഷം
ധാക്ക: പാകിസ്ഥാന് പിന്നാലെ ബംഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ പലയിടത്തും ജനങ്ങൾ തെരുവിലിറങ്ങി. ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും…
Read More » - പ്രധാന വാര്‍ത്തകള്‍

10 കോടി ഉപഭോക്താക്കള്‍, ടിക്ക്ടോക്കിന്റെ റെക്കോർഡ് പിന്തള്ളി ചാറ്റ്ജിപിടി
ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടുന്ന ആപ്ലിക്കേഷനായി മാറി ചാറ്റ്ജിപിടി. ബീറ്റാ പതിപ്പ് പ്രവർത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ…
Read More » - പ്രധാന വാര്‍ത്തകള്‍

അമുൽ പാൽ വില വർദ്ധിപ്പിച്ചു; ലിറ്ററിന് 3 രൂപ കൂട്ടി
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉൽപന്ന വിതരണക്കാരായ ജികോംഫെഡ് അമുൽ പാലിന്റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വർദ്ധിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്. ഇതോടെ വിപണിയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

പെരിന്തല്‍മണ്ണയില്‍ നഴ്സിങ് വിദ്യാര്‍ഥിനിക്ക് നോറോ വൈറസ് ബാധ; 55 വിദ്യാർഥികൾ നിരീക്ഷണത്തില്‍
മലപ്പുറം: പെരിന്തൽമണ്ണയിൽ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. അൽശിഫ പാരാമെഡിക്കൽ നഴ്സിംഗ് ഹോസ്റ്റലിലെ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലാ…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രശസ്ത ഗായിക വാണി ജയറാം വിടവാങ്ങി; അന്ത്യം ചെന്നൈയിൽ
ചെന്നൈ : പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിൽ വസതിയിൽ ആയിരുന്നു അന്ത്യം. 19 ഭാഷകളിലായി പതിനായിരത്തിൽ അധികം പാട്ടുകൾ പാടിയ ഗായികയാണ്.…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ല, ബജറ്റിനെതിരെ സമരമുണ്ടാകും; കെ.സുധാകരൻ
കണ്ണൂർ: സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ ഉണ്ടാകില്ലെന്ന് പ്രഖ്യാപനം. കോൺഗ്രസ് ഹർത്താലിന് എതിരാണെന്നും താൻ അധ്യക്ഷനായ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി…
Read More » - പ്രധാന വാര്‍ത്തകള്‍

വഞ്ചനാക്കേസിൽ ചലച്ചിത്ര താരം ബാബുരാജ് അറസ്റ്റിൽ
തൊടുപുഴ: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനെടുത്തത് വഴി…
Read More »























